ഒരു വിലാപ ധ്വനി
രചന : ചൊകൊജോ വെള്ളറക്കാട്✍ വിധിയെന്ന വചനമില്ലാ ശിരസ്സിൽ!വിധിയെന്ന രേഖയുമില്ലല്ലോ…ആധിതന്നാഴിയിൽ, അലയുന്നോർക്കൊരു –നിധിയല്ലയോ വിധി വചനം..!മുകിലിൻ മെത്തയിലിരുന്ന് സകലേശൻ!മൂകരാഗംൽപോൽ എഴുതുന്നുവോ!മർത്യരൊന്നും അറിയുന്നില്ലല്ലോ; വിധി !നർത്തനമാടുന്നു ഈ യുഗത്തിൽ..!!കൂട്ടിക്കിഴിക്കലായ് ഓടുന്നൂ മനുജൻ!കള്ളനെപ്പോലേ വരുന്നു അന്ത്യം!ഏതൊരു നിമിഷവും വിളി കേട്ടീടാം…ഏദൻ തോട്ടത്തിലേക്കോടിയിടാം.!അഗ്‌നിയിൽശുദ്ധിവരുത്തണമിനിയുംഅലറിക്കരയണോ, എത്രനാൾ..!!ശരപഞ്ചരത്തിൽ കിടക്കും…