മെയ് ദിനം
രചന : ഷാജി പേടികുളം ✍️ മണ്ണിനെ സ്നേഹിച്ച കർഷകാ നീതൊഴിലാളിയായിരുന്നില്ലേനിൻ്റെ വിയർപ്പിനു മണ്ണിൻ്റെ ഗന്ധവുംനീ വിളയിച്ച നെല്ലിൻ്റെ ഗന്ധം നിൻ്റേതുമായിരുന്നു.മണ്ണിൽ നീയിറ്റിച്ച വേർപ്പിൻ്റെഉപ്പു വീണാ മണ്ണിൽ പൊന്നു വിളഞ്ഞിരുന്നു.അതു കാണെ നിന്നുള്ളിൽനിറഞ്ഞു തുളുമ്പിയ സന്തോഷമല്ലേവിളകളിൽ നിറഞ്ഞു കാൺമൂ.തൊഴിലേതു ചെയ്കിലുംആത്മസമർപ്പണം തൊഴിലിൻ്റെമാഹാത്മ്യമായിരുന്നു.അന്നം…
