നാളെയോടൊപ്പം നാം സഞ്ചരിക്കുമ്പോൾ
രചന : റുക്സാന ഷമീർ ✍️ ജീവിതമെന്നത് അത്രമേൽ പൂത്തുനിൽക്കുന്ന വസന്തമാണെന്നുതിരിച്ചറിയുന്നതും,പ്രകൃതിക്ക് അത്രമേൽസൗന്ദര്യമുണ്ടെന്ന് മനുഷ്യൻ തിരിച്ചറിയുന്നതും …..അവന്റെ മരണം പഴുതുകളെല്ലാമടച്ചു കൊണ്ട്…..ചിലങ്ക കിലുക്കി അരികിലെത്തുന്നു എന്നു തിരിച്ചറിയുമ്പോഴാണ് ….!!അതുവരേക്കും ……ഓരോ ദിനങ്ങളും ഓരോ പഴുക്കിലകൾപോലെ അലസമായി പൊഴിച്ചു കളയും …….!!ചുറ്റുമുള്ള കാഴ്ചകളെ…
