“പാറപ്പുറത്ത് “മരണമില്ലാത്തകഥാകാരൻ .
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1924 നവംബർ 14-ന് മാവേലിക്കര താലൂക്കിലെ കുന്നം കിഴക്കേ പൈനുംമൂട്ടിൽ കുഞ്ഞു നൈനാൻ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ് പാറപ്പുറത്ത് എന്ന കെ.ഇ. മത്തായി ജനിച്ചത്. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ…
