ലോക ഭിന്നശേഷി ദിനം
രചന : ഗംഗ കാവാലം✍ ചേർത്ത് നിർത്താം, ഒന്നിച്ചു മുന്നേറാംഎല്ലാ വർഷവും ഡിസംബർ 3 ലോകമെമ്പാടും ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്താനായി ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്…
