നിറം മങ്ങാത്ത അഭ്രപാളികൾ (ലേഖനം)
രചന : ഷാനവാസ് അമ്പാട്ട് ✍️ അഭ്രപാളിയിലെ വിസ്മയമാണ് സിനിമ.മനുഷ്യരെ മായിക ലോകത്തിലേക്ക് ആനയിക്കുന്ന വിഖ്യാതമായ ഒരു കലാരൂപം.ലോകം മുഴുവനും നിരവധി വർഷങ്ങളായി വിത്യസ്ഥങ്ങളായ സിനിമകൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഇംഗ്ലീഷ് സിനിമകളുടെ ഈറ്റില്ലമായ ഹോളിവുഡും,ഇറ്റാലിയൻ, കൊറിയൻ,ജപ്പാനീസ്,ഇറാനിയൻ സിനിമകളും, തുടർന്ന് ഇന്ത്യയിലേക്ക് വന്നാൽ ഹിന്ദി…
