ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

ചതുരംഗക്കളിയിൽ കരുക്കൾ നീക്കി സൈനുദ്ദീൻ നൈന.

മൻസൂർ നൈന മുന്നോട്ടൊ പിന്നോട്ടൊ ചലിപ്പിക്കാനാവതെ ഇടം വലം നീക്കാനാവാതെ ചെക്ക് പറഞ്ഞു എതിരാളികളെ തറപറ്റിച്ചു ചതുരംഗ കളിയിൽ സൈനുദീൻ നൈന കരുക്കൾ നീക്കി തുടങ്ങിയത് പന്ത്രണ്ടാം വയസ്സിൽ …….” ഉന്തുന്ത്.. ഉന്തുന്ത്…ഉന്തുന്ത് .. ഉന്തുന്തുന്ത് ആളെ ഉന്ത് !……….” എന്റെ…

മനുഷ്യ മനസ്സിന്റെ വ്യവഹാരമണ്ഡലങ്ങൾ.

വി ജി മുകുന്ദൻ* പദാർത്ഥങ്ങളുടെ ഭൗതികവും ആശയപരവും തത്വശാസ്ത്രപരവുമായ ശക്തി സമന്വയങ്ങളുടെ ഒരു മാസ്മരിക പ്രഭാവലയമാണ് പ്രപഞ്ചം.അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ തന്നെ വരദാനമാണ് മനുഷ്യമനസ്സിന്റെ ഭൗതികവും ആശയപരവുമായ അന്വേക്ഷണങ്ങളും കണ്ടെത്തലുകളും.തലച്ചോറിലെ ജൈവ രാസ വൈദ്യുത പ്രവർത്തനങ്ങൾക്കൊപ്പം ആശയപരവും ആധ്യാത്മികവുമായ മണ്ഡലങ്ങളിലുള്ള മനസ്സിന്റെ…

കോടീശ്വരനും പൂജാരിയും.

കൃഷ്ണ പ്രേമം ഭക്തി* മഹാനായ ഒരു പണ്ഡിതന്‍, പേരുകേട്ട ക്ഷേത്രത്തിലെ പൂജാരിയായിരുന്നു……..കോടീശ്വരനായ ഒരു വ്യവസായി ഒരു ദിവസം ഈ ക്ഷേത്രത്തില്‍ എത്തി…..വലിയ ഒരു തുക ക്ഷേത്രത്തിലേക്ക് അയാള്‍ ദാനം ചെയ്തു. തുടര്‍ന്ന് അവിടെ കൂടിനിന്നവരോട് തന്റെ ദാനത്തെക്കുറിച്ചു പറഞ്ഞു…… ക്ഷേത്രത്തിലെ പൂജാരിയെ…

എന്താണ് വാക്സിൻ…?

ഹാരിസ് ഖാൻ* പിണറായിക്കും ഉമ്മൻചാണ്ടിക്കും കോവിഡ് വാക്സിനെടുത്തിട്ടും കോവിഡ് വന്നില്ലേ? മൻമോഹൻ സിങ് രണ്ട് ഡോസെടുത്തിട്ടും വീണ്ടും കൊറോണബാധിതനായല്ലോ ?ഈ വാക്സിനിലൊന്നും ഒരു കാര്യവുമില്ല എന്നൊക്കെ പലരും പറയുന്നത് പലയിടങ്ങളിലായി കണ്ടു. ബ്രേക് ദ ചെയ്ൻ പദ്ധതിയിലൂടെ മാസ്കും, സാനിറ്റൈസർ ഉപയോഗത്തെ…

എന്താണു വെൻ്റിലേറ്റർ ?

Dr Rajesh Kumarz* വെൻ്റിലേറ്റർ എന്നാൽ നിങ്ങളുടെ മൂക്കിലോ, വായിലോ ഓക്സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ലനിങ്ങൾക്ക് അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാൻ കഴിയും എന്നു കരുതരുത്. Covid-19 നു ഘടിപ്പിക്കുന്ന വെൻ്റിലേറ്റർ നിങ്ങളുടെ…

ചരിത്രത്തിൽ ഒരു തൂലികയായി ലോക ശ്രദ്ധയാകർഷിച്ച ഒരു മലയാളി ചരിത്രകാരൻ .

മൻസൂർ നൈന* ഇന്ത്യയുടെ ചരിത്ര താളുകളിലേക്ക് പ്രൊഫ. ഡോ . കെ.എസ്. മാത്യു നൽകിയ സംഭാവനകൾ വിസ്മരിക്കാവതല്ല . ചരിത്ര താളുകളിൽ നിന്ന് ഇദ്ദേഹത്തെ നമുക്ക് മായ്ച്ചു കളയാനുമാവില്ല …..മതം – രാഷ്ട്രീയം – മറ്റു താൽപ്പര്യങ്ങളെല്ലാം ചരിത്ര രചനയിൽ കടന്നു…

പ്രഹ്ളാദവചനം*

കൃഷ്ണ പ്രേമം ഭക്തി* പ്രഹ്ളാദനോട് ഭഗവാൻ ചോദിച്ചു”പ്രഹ്ളാദാ… എന്തു വരമാണ് വേണ്ടതെന്നു പറയൂ” വളരെ സന്തോഷത്തോടെ പ്രഹ്ളാദൻ പറഞ്ഞു “അടിയന് ഒന്നും വേണ്ട ഭഗവാനേ” പ്രഹ്ളാദവചനംഭഗവാനിൽ അത്ഭുതമുളവാക്കി എല്ലാവരും ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ വലിയ പട്ടികയാണ് തന്നോട് ആവശ്യപ്പെടാറുള്ളത്. എനിക്ക് അത് വേണം,…

വിഷുക്കണി.

Muraly Raghavan കൊറോണാമഹാമാരി ലോകത്തു നിന്നും ഒഴിഞ്ഞു പോകട്ടെ, സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യപൂർണ്ണവും നന്മനിറഞ്ഞതുമായ ദിനങ്ങൾ പ്രതീക്ഷാനിർഭരമായി പ്രപഞ്ചത്തിൽ പുലരട്ടേ. എല്ലാ സൗഹൃദങ്ങൾക്കും ആശംസകൾ നേരുന്നു.കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന…

* ഒന്നും പ്രതീക്ഷിക്കാതിരിക്കുക *

ഹംസ നന്മ ചെയ്യുന്നത് നമുക്ക് വേണ്ടിയാണെന്ന് കരുതി മറ്റുള്ളവർക്ക് നന്മ ചെയ്യുകയാണെങ്കിൽ ഒരിക്കലും നമുക്ക് ദു:ഖിക്കേണ്ടി വരില്ല. നാം ആർക്കെങ്കിലും നന്മ ചെയ്തിട്ട് അവരിൽ നിന്നും തിന്മയുണ്ടാകുമ്പോൾ – നമുക്ക് ദു:ഖം തോന്നാതിരിക്കണമെങ്കിൽ – നാം ചെയ്ത നന്മകളെല്ലാം നമുക്കു വേണ്ടിയാണ്…

ഇരുൾ / (Darkness).

Kala Bhaskar* ഇഷ്ടം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ എത്രയോ വ്യക്തിപരമാണ് ആശയവും അതിന്റെ നടത്തിപ്പും എല്ലാം എന്നോർക്കുമ്പോൾ ഒരു ചലച്ചിത്രത്തിനും അവലോകനം എഴുതാൻ സാധിക്കാറില്ല. ചില സിനിമകൾ മുന്നോട്ട് വയ്ക്കുന്ന വിപരീതാർത്ഥങ്ങളെ കാണാതെ ,പുറംചട്ടയുടെ നിറച്ചാർത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുമ്പോൾ /…