മറവി രോഗം
രചന : ഒ.കെ.ശൈലജ ടീച്ചർ✍ “ശരി ഞാൻ വരാം. അഛനുമുണ്ടാകും എന്റെ കൂടെ . അദ്ദേഹത്തെ വിട്ടിട്ട് ഞാൻ അങ്ങോട്ടു വരില്ല. അതിന് നിങ്ങൾക്ക് സമ്മതമാണോ?”അത്രയും പറയുമ്പോഴേക്കും ഭവാനിയമ്മയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. എങ്കിലും അത്രയെങ്കിലും പറയാതെങ്ങിനെയാ.. വീണ്ടും ആട്ടിയിറക്കില്ലെന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനെയായിരുന്നല്ലോ…
