ഫെബ്രുവരി 12: ഡാർവിൻ ദിനം!
രചന : ലിബി ഹരി ✍ എൻറെ സഹോദരൻറെ പേരും ഡാർവിൻ എന്നാണ്. ആ പേര് ഒരുപാട് കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയാണ് അപ്പൻ അവനിട്ടത്. എന്റെയൊക്കെ മാമോദീസ നടന്നത് അർത്തുങ്കൽ പള്ളിയിൽ ആയിരുന്നങ്കിലും അവൻ ഏറ്റവും ഇളയത് ആയതിനാൽ അവനൊക്കെ ജനിക്കുമ്പോൾ ഇടവക…
