നഷ്ടമാകുന്ന സ്നേഹവും പാരസ്പര്യവും.
രചന : ചെമ്മാണിയോട് ഹരിദാസന്‍✍️ കുറഞ്ഞത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പത്തേതില്‍ നിന്നു വളരെയേറെ മാറ്റം മനുഷ്യരിൽ സംഭവിച്ചിരിക്കുന്നു ഇന്ന്. മനുഷ്യര്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും മുന്‍പെങ്ങും ഇല്ലാത്തവിധം നഷ്ടമായിരിക്കുന്നു ഇന്ന് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. എന്‍റെ കുട്ടിക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്ന…
