നമ്മുടെ കുഞ്ഞോൾ ഷെഫിയുടെ പോസ്റ്റാണിത്…..!!
രചന : സഫി അലി താഹ✍️ അത്രയും വേദനയോടെയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്,രാവിലെയാണ് ആമി വീടിനുള്ളിൽ അവളുടെ ഇക്കാക്കയുമായി കളിക്കുമ്പോൾ വീണ് കവിൾ മുറിയുന്നത്. ഗവൺമെന്റ് ഹോസ്പിറ്റലിൽ കാണിച്ചു. ഒപി എടുത്ത് കാഷ്വാലിറ്റിയിൽ എത്തി. ഞാനും ഇക്കയും ആമിയും.കമ്പൗണ്ടർ വന്നു…
