മുപ്പെട്ട് തിങ്കൾ.
കൃഷ്ണ പ്രേമം ഭക്തി* എല്ലാ മലയാളമാസത്തിലേയും.ആദ്യം വരുന്നതിങ്കളാഴ്ച മുപ്പെട്ട് തിങ്കൾ എന്നറിയപ്പെടുന്നു.♥️സാദാരണ വരുന്ന തിങ്കളാഴ്ചകളിലെ വ്രതാനുഷ്ഠാനത്തെക്കാൾ ഇരട്ടി ഫലം മാസാദ്യത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുമെന്നാണ് വിശ്വാസം.ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദശാകാല ദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ്വ്രതദിനത്തിന്റെ…
