“ഇങ്ങനെ എത്രഉടായിപ്പ് നമ്മൾ കണ്ടതാ “
മുഹമ്മദ് ഹുസൈൻ വാണിമേൽ. ഒരു പേപ്പർ ശരിയാക്കാൻ സർക്കാർ ഓഫീസിൽ പോയതായിരുന്നു ഞാൻ .കൂടെ കൊണ്ടു പോവേണ്ട എല്ലാ രേഖകളും കയ്യിൽ കരുതിയിരുന്നു എങ്കിലും നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു കയ്യിൽ വെച്ചിരിക്കേണ്ട ഒരു കടലാസ് കുറവായിരുന്നു .അപ്പോയ്ന്റ്മെന്റ് സമയത്തിനു…
