ഡോ. സുനിൽ ജോസ്…… ❤️
രചന : ഐശ്വര്യ ✍️ അജ്മീറിലെ ഒരു ചേരിയിൽ നിന്ന് ഉയരുന്ന കുട്ടികളുടെ ചിരിക്ക് പിന്നിൽ ഒരു മലയാളിയുടെ അധ്വാനമുണ്ട്. തെരുവിൽ ജനിച്ച്, തെരുവിൽ വളർന്ന്, വിദ്യാഭ്യാസമെന്ന വാക്കുപോലും ജീവിതത്തിൽ കേൾക്കാതെ പോയ കുട്ടികൾക്ക് പുസ്തകവും ഭക്ഷണവും സുരക്ഷിതമായ ഇടവും അതിലുപരി…
