ഞാൻ ഘടോൽകചൻ..
രചന : സിന്ധു എസ് നായർ ✍ വർണ്ണമഹിമയുടെ രാജസ്ഥലികളിൽപിതൃത്വം തന്നെ നിഷേധിക്കപ്പെട്ടവൻപിതാവിന്റെ സ്നേഹസിംഹാസനത്തിൽ നിന്നും നിഷ്കാസിതനായവൻഎങ്കിലും ഭിക്ഷയായ് കിട്ടിയ പൈതൃകത്തിൽ നിന്നും പരിത്യജിക്കുവാനാകാത്ത….പിതൃത്വത്തെ അറിഞ്ഞവൻമാനിച്ചവൻ ഞാൻ…….സൂര്യചന്ദ്രാദിദേവകളിൽ സ്വപിതാവിനെ തിരയേണ്ടി വന്നില്ലസ്വാഭാവവൈശിഷ്ട്യത്തിൽ ഉന്നതകുലജാതയാം അമ്മയിൽ നിന്നു മാത്രം അച്ഛനാം മിത്രത്തെഅറിയാതറിഞ്ഞവൻ ഞാൻ……ഞാൻ…
