പൊന്മാൻ ഒരു അവലോകനം ✍
എഡിറ്റോറിയൽ ✍ അജേഷ് P P യെ പോലെ ഒരുപാട് പയ്യന്മാരെ നമ്മൾ എല്ലാം കണ്ടിട്ടുണ്ട്, ദിവസവും കാണാറുണ്ട്.വില കൂടിയത് അല്ലെങ്കിലും കൃത്യമായ professional dressing.ഒരു സാധാരണ ബൈക്ക്.രണ്ടറ്റവും കൃത്യമായി കൂട്ടി മുട്ടിച്ചു ഓടി പോകാൻ പറ്റിയ വരുമാനം ഉള്ള ഒരു…
