ഹിബാക്കുഷ.
സുനു വിജയൻ* ഹിരോഷിമാ ദിനത്തെ ഓർത്ത് കുറിച്ച കവിത . നേരം വെളുക്കുവാൻ നേരമുണ്ടിനിയേറെനേർത്തമൂടൽമഞ്ഞുനെഞ്ചിൽ തണുപ്പിന്റെ സുഖദമാമലകൾപടർത്തവേ സ്വപ്നത്തിൻമധുരം നുണഞ്ഞാ ഹിരോഷിമ ഉറങ്ങവേ.ഹുങ്കാര ശബ്ദം മുഴങ്ങി വാനിൽ നേർത്ത ചെന്തീപ്പൊരി മിന്നി നഗരം നടുങ്ങിയോചിമ്മിത്തുറന്നു മിഴികൾ ഹിരോഷിമസംഹാര താണ്ഡവം കണ്ടവൾ ഞെട്ടവേനഗരം…
