കലാപരമ്പര (ബൈജു നീണ്ടൂര്‍).
സി ആർ ശ്രീജിത്ത് നീണ്ടൂർ. എക്സ്പ്രഷനിസം, ലോകകലയിലെ എന്നത്തെയും ഒരു മഹാത്ഭുത കലാശൈലിയാണെന്ന് പറയാതെ വയ്യ. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെയല്ല, മറിച്ച് പുറത്തുള്ള ലോകത്തെ വസ്തുക്കളും സംഭവങ്ങളും ഒരു വ്യക്തിക്കുള്ളിൽ ഉളവാക്കുന്ന ആത്മനിഷ്ഠമായ വികാരങ്ങളും പ്രതികരണങ്ങളും ആണ് ആർട്ടിസ്റ്റ് അതില്‍ ചിത്രീകരിക്കുന്നത്. സ്വാഭാവികമായ…
