ഇടം.
CR Sreejith Neendoor A Space for Art കോട്ടയം നഗരം വിട്ട് കലകളുടെ ആഘോഷിക്കല്പ്രാന്തദേശങ്ങളിലേയ്ക്ക് വരുന്നത് നല്ലതാണ്പ്രത്യേകിച്ചും ചിത്രകലകളെ അത്ര പരിചിതമല്ലാത്ത ഗ്രാമങ്ങളിലേയ്ക്കാകുമ്പോള്!അതും ഏറ്റുമാനൂരിന്റെ നടുവില്ത്തന്നെയാകുമ്പോള്!പ്രസാദേട്ടന്റ വീടു തന്നെ ഗാലറിയായി മാറിയിരിക്കുകയാണ്!!! ഇതൊരു അസാധാരണ കാഴ്ചയാണ്..അങ്ങനൊരു ധൈര്യം ഈ മനുഷ്യന്…
