Category: അവലോകനം

എന്ത് കൊണ്ട് കേരളത്തിലെ വിത്തുകൾ ബഹിരാകാശത്ത് കൊണ്ട് പോയി ?

രചന : വലിയശാല രാജു ✍️ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station – ISS) ചരിത്രപരമായ യാത്ര നടത്തിയ ഇന്ത്യയുടെ ശുഭാംശു ശുക്ല, ചില തദ്ദേശീയ വിത്തുകളും ഒപ്പം കൊണ്ടുപോയി. കേരളത്തിൽ നിന്നും ചിലതുണ്ടായിരുന്നു. ഈ വിത്തുകൾ വെറുമൊരു…

ജീവിതം ഒരു പൂമ്പാറ്റ പോലെ: പക്ഷാഘാതത്തെ അതിജീവിച്ച കഥ

രചന : റോയ് കെ ഗോപാൽ ✍ ഏഴ് (ആഗസ്റ്റ് 4-ാം തീയതി) വർഷം മുൻപ്, തെളിഞ്ഞ ആകാശത്തിൽ ഒരു ഇടിമിന്നൽ പോലെയാണ് പക്ഷാഘാതം കടന്നുവന്നത്. ചിക്കൻപോക്സ് തളർത്തിയ ശരീരത്തെ സ്ട്രോക്ക് കീഴ്പ്പെടുത്തിയ നിമിഷം, എൻ്റെ ലോകം തലകീഴായി മറിഞ്ഞു. ചലനശേഷി…

എന്തേ ഈ മലയാളികൾ ഇങ്ങനെ🤓

അവലോകനം : അരവിന്ദ് ശേഖർ✍️ ഉച്ച ഊണും കഴിഞ്ഞു ചാരുകസേരയിൽ കിടന്നു ഫോണിൽ തോണ്ടി ഇരിക്കുന്നു ഉള്ള ചവറു വാട്‍സ് ഗ്രുപ്പുകളിലുടെ എത്തി നോക്കി പോകുമ്പോൾ ചില ഗ്രൂപ്പുകളിൽ ചില ആളുകളുടെ പ്രതികരണങ്ങൾ കാണുമ്പോൾ നല്ല ചെവിക്കുറ്റിക്ക് അടികൊടുക്കാനും കുനിച്ചു നിർത്തി…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം .

രചന : അഫ്സൽ ബഷീർ തൃക്കോമല✍️ 1987 ജൂണ്‍ 17 മുതൽ 26 വരെ ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന ഉച്ചകോടിയിൽ ലഹരി വിരുദ്ധ ദിനമെന്ന ആശയം ഉയർന്നു വന്നു. 1987 ഡിസംബർ 7 ലെ 42/112 ലെ ജനറൽ അസംബ്ലി പ്രമേയം…

ലോകത്തിലെ ആദ്യ സംഗിത വിദ്വാൻ…

രചന : ശ്യാംരാജേഷ്‌ ശങ്കരൻ ✍️ ” രാവണൻ “….! അറിവുള്ള രാവണൻ…!” വീണ ” എന്നത് ആദ്യം ഉപയോഗിച്ചത്…. ശാസത്രിയ സംഗീതം ആയി വികസിപ്പിച്ചത്… രാവണൻ ആണ്…നാരദൻ കെട്ടി തൂക്കി നടക്കുന്ന ഒരു കഥ പിന്നീട് ഉണ്ടാക്കിയത് ആണ്… കാരണം..…

ഓസ്ട്രിയൻ പെൻഷൻ പുതിയ നിയമങ്ങൾ അവലോകനം.

അവലോകനം : ജോര്‍ജ് കക്കാട്ട്✍ പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിൽ ഉറച്ചു ഓസ്ട്രിയൻ ഫെഡറൽ ഗവണ്മെന്റ്പുതിയ പട്ടിക പ്രകാരം നിങ്ങൾക്ക് എപ്പോൾ വിരമിക്കാമെന്ന് കാണിക്കുന്നുപുതിയ പെൻഷൻ പരിഷ്കരണത്തിലൂടെ വാർദ്ധക്യകാല ജോലി കൂടുതൽ ആകർഷകമാക്കാൻ ഫെഡറൽ ഗവൺമെന്റ് ആഗ്രഹിക്കുന്നു.…

💔 ദാമ്പത്യജീവിതം സുഖകരമല്ലെന്ന് തോന്നുന്നു? ഇതാ പ്രധാന കാരണങ്ങൾ! 💑

രചന : സുവർണ്ണ ശങ്കർലാൽ ✍️ ദാമ്പത്യജീവിതം എന്നത് സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും ഒരു മനോഹര യാത്രയാണ്. എന്നാൽ, പലപ്പോഴും ഈ യാത്ര സുഖകരമല്ലെന്ന് അനുഭവപ്പെടുന്നവർ ഉണ്ട്. 😔 എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ദാമ്പത്യജീവിതം വെല്ലുവിളികൾ നിറഞ്ഞതാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ…

ലോക സംഗീത ദിനം.

രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍️. 1979-ല്‍ അമേരിക്കന്‍ സംഗീജ്ഞനായ ജോയല്‍ കോയലാണ് ആദ്യമായി സംഗീത ദിനം ആഘോഷിക്കാൻ ആഹ്വാനംചെയ്തത് .ജോയല്‍ കോയലിന്റെ ഈ ആശയത്തെ ആദ്യമൊന്നും അമേരിക്കന്‍ ജനത ചെവികൊണ്ടില്ല .എന്നാല്‍ ആറുവര്‍ഷങ്ങള്ക്ക് ശേഷം ഫ്രാന്‍സില്‍ ഈ ആശയത്തിന്…

ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല. അവർ നിഷ്കളങ്കരും അല്ല..

രചന : ജോര്‍ജ് കക്കാട്ട്✍️. ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല.അവർ നിഷ്കളങ്കരും അല്ല .(തീർച്ചയായും സ്നേഹമുള്ള പുരുഷന്മാർക്കും ഇത് ബാധകമാണ് 😉)മിക്കവരും കാണാത്തത് അവർ കാണുന്നു.ആരാണ് വ്യാജൻ, ആരാണ് യഥാർത്ഥൻ എന്ന് അവർക്കറിയാം. ആരാണ് തങ്ങളിൽ യഥാർത്ഥ താൽപ്പര്യമുള്ളത്, ആരാണ് നടിക്കുന്നത് എന്ന്…

ജനിച്ച ഏതോരാൾക്കും മരണം ഉണ്ടാവും അത് പ്രകൃതി നിയമം ആണ്.

രചന : ജെസിത ജെസി✍️. ജനിച്ച ഏതോരാൾക്കും മരണം ഉണ്ടാവും അത് പ്രകൃതി നിയമം ആണ്. അത് കൊണ്ട് തന്നെ അത് എല്ലാവർക്കും ഉണ്ടാവും സ്വാഭാവികം. പക്ഷെ ഒരാൾ സ്വന്തം ജീവനെ ഹനിക്കുന്നത് ഭീരുവായിട്ട് മാത്രം ആണോ…?? പലപ്പോഴും ആത്മഹത്യയ്ക്ക് എതിരെ…