വൈകുണ്ഠ നാഥൻ.
രചന : സ്വപ്ന അനിൽ ഈരേഴു ലോകവും താണ്ടിഞാൻ വന്നപ്പോൾവൈകുണ്ഠനാഥൻ യെങ്ങുപോയിതൃപ്പടിപൂജചെയ്യുവാൻ വന്നൊരാ നേരത്ത്തൃക്കാൽക്കലൊന്നു വണങ്ങിടട്ടെ.വൈകുണ്ഠനാഥാ ശ്രീ മുരാരെ ഹരേതൃക്കൺതുറന്നു നീ അനുഗ്രഹിക്കുആംബുജ നേത്രനെ കണ്ടുഞാൻ നിന്നപ്പോൾഅകതാരിലായിരം പൂത്തിരികത്തികായാമ്പു വർണ്ണനാം കാർവർണ്ണനേകാണിക്ക അർപ്പിക്കാൻ വന്നു നിന്നുവൈകുണ്ഠനാഥനാം ശ്രീ ഭഗവാനേവൈകാതെ നീയെന്നെ നോക്കിടേണേപങ്കജലോചനാം…
