Category: അവലോകനം

വിയന്നീസ് പാചകരീതി

രചന : ജോര്‍ജ് കക്കാട്ട്✍️ വിയന്നീസ് പാചകരീതി ഒരു നഗരത്തിൻ്റെ പേരിലുള്ള ലോകത്തിലെ ഒരേയൊരു പാചക പാരമ്പര്യമാണ്, അതിൻ്റെ വേരുകൾ മധ്യകാലഘട്ടത്തിലേക്ക് പോകുന്നു.ആദ്യകാലങ്ങളിൽ, സാമൂഹിക ശ്രേണി ഭക്ഷണത്തിലും പ്രതിഫലിച്ചിരുന്നു. സാധാരണ ജനങ്ങൾ ധാന്യ കഞ്ഞികളും സൂപ്പുകളും പച്ചക്കറികളും കഴിച്ച് ജീവിച്ചപ്പോൾ, പ്രഭുക്കന്മാർ…

സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയില്‍. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തിലടക്കം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കി.…

നമ്മുടെ ശവസംസ്കാരത്തിന് ശേഷം

രചന : വൈറൽ മീഡിയ ✍ നമ്മുടെ ശവസംസ്കാരത്തിന് ശേഷം സാധാരണയായി എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്കറിയാമോ?സ്വന്തക്കാരുടെ കരച്ചിലിൻ്റെ ശബ്ദം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും നിലയ്ക്കും.ബന്ധുക്കൾക്കായി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കുടുംബം ഒത്തുചേരും.കൊച്ചുമക്കൾ ഓടി കളിക്കുന്നു.ചിലർ നമ്മളെ കുറിച്ച് ചില…

“സൂക്ഷിക്കുകഈ കപട സ്നേഹത്തെ 💔!!!,

രചന : ജിന്നിന്റെ എഴുത്ത്✍ നമ്മുടേതായ നമ്മുടെ ലോകത്ത്നമ്മൾ അറിയാതെ നമ്മളിലേക്ക്കടന്നുവന്ന് ഒരു സൗഹൃദമായിപിന്നീട് പ്രണയമായി ജീവനായിമാറിസുഖ സന്തോഷങ്ങളിൽ അവരുടെ പാതിയാക്കി പിന്നീട് കുറ്റപ്പെടുത്തിനമ്മളെ നഷ്ടപ്പെടുത്തി കണ്ണീരിലാക്കികടന്നുപോകുന്നവരെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽനമ്മൾ കണ്ടിട്ടുണ്ടാവുമല്ലോ!!!!!,,,,,,,ഒരുപക്ഷേ അവർക്കത് നിസ്സാരക്കാര്യം ആയിരിക്കാം അല്ലെങ്കിൽ അവരുടെ വിശ്രമവേളകൾ…

ഒരുമയോടെ നമുക്കുണരാം

രചന : സഫീല തെന്നൂർ✍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ദിനമാണ് തൊഴിലാളി ദിനം. തൊഴിലാളികൾ ഇല്ലാതെ ഒരു സമൂഹത്തിനനും നിലനിൽക്കാനാകില്ല .തൊഴിലാളികളില്ലാതെ സാമ്പത്തിക മേഖലയെ പിടിച്ചുനിർത്താൻ ഒരു രാജ്യത്തിനും കഴിയില്ല.ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാന വിഭാഗം തൊഴിലാളികൾ തന്നെയാണ് .അവർ നേരിടുന്ന…

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു

രചന : ജിൻസ് സ്‌കറിയ .✍ ‘കുപ്രസിദ്ധി’ക്കുവേണ്ടി കുതിച്ചുചാടിയ ബിജു ആന്റണി ആളൂർക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍.…

സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ.

രചന : പിങ്ക് ഹെവൻ ✍ സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ, നിയമം വെറുതെ വിട്ട ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ നിങ്ങളുടെ കണ്ണ് നിറയ്ക്കും 👇👇👇കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. പക്ഷേ സ്വന്തം…

ഇന്ത്യയിലെ സ്‌കോണ്ട്‍ലാൻഡ്

രചന : കബീർ.പി. എച്ച്. ✍️… പശ്ചിമഘട്ട മലനിരകളിൽ കർണാടകയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കുടക് അഥവാ കൂർഗ്. കേരളത്തിലെ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ കൂർഗുമായി അതിർത്തി പങ്കിടുന്നു.വയനാട് ജില്ലയോട് സമാനമായ ഭൂപ്രകൃതിയാണ് കുടകിനുള്ളത്. അഞ്ചര ലക്ഷം…

NH 66 ആറു വരിപ്പാതയിൽ

രചന : Er. പി. സുനിൽ കുമാർ✍️ ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നNH 66 ആറു വരിപ്പാതയിൽ നിന്ന് ഇരുചക്ര, മുച്ചക്ര, വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഉള്ള പ്രവേശന വിലക്ക് ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണല്ലോ.എന്തു കൊണ്ട് പ്രവേശന നിരോധനം ആവശ്യമാണ് എന്നതിന്റെ സാങ്കേതിക കാര്യങ്ങളാണ്…

വിധവകളും മനുഷ്യരാണ്!

രചന : റിഷു ✍️ ലോകത്തിൽ തന്നെ അധികമാരും എത്തിനോക്കാത്ത വിഭാഗമാണ്വിധവകളും അവരുടെ മക്കളും..!ഒരുപക്ഷെ പാതിവഴി ഒറ്റക്കായി പോകുന്ന ഇവർ അനുഭവിക്കുന്ന അപമാനവും അപവാദവും വിമർശനങ്ങളും മറ്റു മനുഷ്യ ജീവിതങ്ങളെക്കാൾ വിഭിന്നവും മറക്കാനും പൊറുക്കാനും കഴിയാത്തതുമായിരിക്കും. മാനവ രാശിക്ക് തന്നെ എന്തോ…