ചേര്‍ത്ത് നിര്‍ത്തിനോക്കൂ ചേല് കൂടും….!!
യാസിർ എരുമപ്പെട്ടി വെള്ളിയാഴ്ച ദിവസം ഞങ്ങടെ പള്ളിയിലേക്ക് ഒരു ഉപ്പയും മകനും വരുമായിരുന്നു. ഒരു ചെറിയ മോന്…. പ്രത്യക്ഷത്തില്‍ കണ്ണൊഴിച്ചാല്‍ തൊലി പോലും കാണാത്ത രൂപത്തില്‍ വികൃതമാക്കപ്പെട്ട (ആ വാക്ക് തന്നെ തെറ്റാണ് ) ഒരു മോന്. നോര്‍മ്മലായത് എന്ന് സ്വയം…
