ഓർമ്മയിലെ കന്യാകുമാരി …. Jimshad Guruvayoor
പ്രകൃതി ഭംഗികൊണ്ട് മാത്രമായിരിക്കില്ല ഒരു സ്ഥലം നമുക്ക് പ്രിയപ്പെട്ടതാവുന്നത്. യാത്ര ചെയ്യുന്ന ഓരോ ഇടങ്ങളിലും നമുക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ആയിരിക്കാം ആ സ്ഥലങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്.കന്യാകുമാരിയിലേക്കുള്ള യാത്രകൾ എന്നും ഓർമ്മകളിൽ ഇടം പിടിച്ചിരുന്നു. മൂന്നു…
