മരുഭൂമിയിലെ ഈന്തപ്പന.
രചന : ലീലുസ് ബോട്സ്വാന✍️ ഞാൻ മൂന്നു ദിവസം ഈ മരുഭൂമിലിലെ ഈന്തപ്പനയുടെ ചുവട്ടിൽ ഇരുന്നു.ഒരുപാടു ആൾക്കാർ ഇവിടെ ഇരിക്കാറുണ്ട്.ബുദ്ധിയും സൗന്ദര്യവും ഉണ്ടാകുമെന്നുആളുകൾ വിശ്വസിക്കുന്നു.ഭക്ഷണം കഴിക്കാതെ ഞാൻ അവിടെ ഇരുന്നു..സൂര്യപ്രകാശത്തിൻ്റെ ആദ്യ കിരണങ്ങൾ ശാഖകളിൽ സ്പർശിക്കുമ്പോൾ ഓരോ സൂര്യോദയത്തിലും എനിക്കു സന്തോഷം…
