Category: അവലോകനം

രോഗങ്ങൾ, വരാതിരിക്കാൻ,ഉതകുന്ന ആഹാരങ്ങൾ:

രചന : പ്രൊഫ പി എ വര്ഗീസ് ✍ രോഗങ്ങൾ, വരാതിരിക്കാൻ, ഉണ്ടെങ്കിൽ പ്രധിരോധിക്കൻ, ഉതകുന്ന ആഹാരങ്ങൾ:ബ്രോക്കോളി, ഇലകൾ, ടുമാറ്റോസ്, കുരുമുളക് പൊടി, സ്പിനാച്. ക്യാബേജ്, വഴുതനങ്ങ, പടവലങ്ങ, മഞ്ഞൾ, മത്തങ്ങാ, കുമ്പളങ്ങാ, റാഡിഷ്, കൂണ്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാ, ബീൻസ്,…

അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനം

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. വാർത്തകൾ അന്വഷിക്കുന്നതിനിടയിൽ വിവിധ കാരണങ്ങളിൽ ജീവൻ നഷ്ടപെട്ടവർക്കും ജയിൽവാസം അനുഭവിക്കുന്നതുമായ പത്ര പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.…

“മെയ്ദിനം”

രചന : ഗംഗ കാവാലം ✍ മെയ് മാസം ഒന്നിനാണ് മെയ്ദിനം ആഘോഷിക്കുന്നത് .ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ…

സ്വഭാവം( character ),പ്രവർത്തി (behavior)എന്തെങ്കിലും ബന്ധമുണ്ടോ ⁉️❓

രചന : സിജി സജീവ് ✍ ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിക്ക് എങ്ങനെയാണ് താത്പര്യം തോന്നുക?അതെങ്ങനെയാണ് ഇഷ്ട്ടം, ബഹുമാനം എന്നീ വഴികളിലൂടെ സഞ്ചരിക്കുക എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ?ഞാൻ പറയുന്നു ഒരാളുടെ പ്രവർത്തിയാണ് (behavior)ആ ആളോടുള്ള താത്പര്യം നിലനിർത്തുന്നതെന്ന്,,ഉദാഹരണത്തിന് :മുതിർന്നവരെ കാണുമ്പോൾ എഴുന്നേൽക്കുക, എതിരെ…

ഭാരം കുറക്കാൻ, അസുഖമകറ്റാൻ നല്ല ഭക്ഷണം കുറച്ചു കഴിക്കുക:

രചന : പ്രൊഫ : പി എ വര്ഗീസ് ✍ Youthful Eldersഭാരം കുറക്കാൻ, അസുഖമകറ്റാൻ നല്ല ഭക്ഷണം കുറച്ചു കഴിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഞാൻ ജീവിതത്തിൽ അനുവർത്തിച്ചുപോരുന്നവയാണ്. കഴിഞ്ഞ ഇരുപതു വർഷമായി പൂരണാരോഗ്യത്തിന്റെ പാതകളിലൂടെയാണ് യാത്ര. 1988-ൽ മെഡിക്കൽ ട്രസ്റ്റ്…

ഗ്രീസിലെ പ്രോക്രസ്റ്റസിന്റെ കുതന്ത്രം

രചന : പ്രൊഫ.ജി.ബാലചന്ദ്രൻ✍ ഗ്രീസിലെ പ്രോക്രസ്റ്റസ് കുപ്രസിദ്ധനായ രാക്ഷസനാണ്. അയാൾ യാത്രക്കാരെ സ്നേഹപൂർവ്വം ക്ഷണിച്ചു വീട്ടിലേക്കു കൊണ്ടുപോകും. മൃഷ്ടാന്നമായ ഭക്ഷണം കൊടുക്കും. ഉപചാര മര്യദകൾ കൊണ്ട് വീർപ്പു മുട്ടിക്കും. രാത്രിയിൽ തന്റെ വസതിയിൽ തങ്ങണമെന്ന ആ രാക്ഷസൻ നിർബ്ബദ്ധിക്കും. രാത്രിയിൽ അയാളെ…

അന്താരാഷ്ട്ര പുസ്തകദിനത്തിൽ അറിയേണ്ടത് …

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ലോക സാഹിത്യത്തിൽ പ്രഥമ സ്ഥാനീയനായ വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ നാനൂറ്റി എട്ടാമത് ചരമ വാര്‍ഷിക ദിനമാണ്‌ ഇന്ന്‌ .1923 ഏപ്രിൽ 23 നാണ് ആദ്യ പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ…

വയനാടിന്റെ പ്രകൃതി ഭംഗിയും കാഴ്ചകളും.

രചന : ഷബ്‌ന ഷംസു ✍ ഇന്നലെ രാവിലെ 8 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് എത്തിയപ്പോ റോഡപകടങ്ങളിൽ മരണപ്പെട്ട നാല് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള തത്രപ്പാടിലാണ് എന്റെ സഹപ്രവർത്തകർ.നാല് പേരും അവധി ആഘോഷിക്കാൻ എത്തിയവരാണ്. മറ്റ് ജില്ലയിൽ നിന്നുള്ളവരാണ്. വയനാടിന്റെ പ്രകൃതി…

മരണം കൊണ്ടുവരുന്നത് വാര്ധക്യമാണോ?

രചന : പ്രൊഫ. പി എ വർഗീസ് ✍ രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് പ്ലേറ്റോ പറഞ്ഞത് വാർദ്ധക്യത്തെ ഭയക്കു; കാരണം അത് തനിച്ചായിട്ടായിരിക്കില്ല വരുന്നത് എന്നാണ്. പ്രായമാകുമ്പോൾ ധാരാളം അസുഖങ്ങൾ വരാറുണ്ട്. പക്ഷെ മരണം കൊണ്ടുവരുന്നത് വാര്ധക്യമാണോ? ഏതൊരാവസ്ഥയിലും അസുഖങ്ങൾ കടന്നുവരാം.…

എന്റെ ഈദോർമ്മകൾ🌙🕌

രചന : ജസീന നാലകത്തു ✍ കുഞ്ഞുനാളിലെ ഈദോർമ്മകളാണ് ഈദിനെക്കുറിച്ചുള്ള നല്ല ഓർമ്മയായി മനസ്സിൽ സൂക്ഷിക്കുന്നത്. ഇല്ലായ്മയിൽ വളർന്നതുകൊണ്ട് തന്നെ ഈദിന്റെ ദിവസമാകും നല്ല ഭക്ഷണവും വസ്ത്രവും ചെരിപ്പുമൊക്കെ കിട്ടുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു ഇതെല്ലാം ലഭിച്ചിരുന്നത്. അവസാന നോമ്പിന്റെ അന്ന്…