Category: അവലോകനം

തിരുവനന്തപുരത്തെ ഓണം ഡ്രോൺ ഷോ.എ ഐ സാങ്കേതിക വിദ്യയുടെ നേർക്കാഴ്ച്ച?

രചന : വലിയശാല രാജു ✍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും വരുന്ന സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ ഓണം വാരഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഡ്രോൺ ഷോ. ആയിരത്തോളം ഡ്രോണുകൾ ഉപയോഗിച്ച് കനകക്കുന്ന് കൊട്ടാരത്തിന്റെ രാത്രി ആകാശത്തെ വർണ്ണാഭമാക്കി മാറ്റിയ ഈ…

‘മരണാനന്തര’ മനസ്സ് പരിശോധിക്കാൻ സൈക്കോളജിക്കൽ ഓട്ടോപ്സി?

രചന : വലിയശാല രാജു✍ മരണകാരണം കണ്ടെത്താൻ ഒരു ഡോക്ടർ ശരീരം വിശദമായി പരിശോധിക്കുന്നതിന് പോസ്റ്റ്‌മോർട്ടം (Post-mortem) നടത്താറുണ്ട്. അതുപോലെ, ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ മനസ്സിന്റെ അവസ്ഥ, ചിന്തകൾ, വികാരങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിനെയാണ് സൈക്കോളജിക്കൽ ഓട്ടോപ്സി (Psychological Autopsy)…

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല

രചന : പി. സുനിൽ കുമാർ ✍️ ” ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം അമൂല്യമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.. “”ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നവരോട് നാം കാതിൽ ചൊല്ലി കൊടുക്കുന്ന മന്ത്രങ്ങളാണ് ഇവ. പക്ഷേ ഒരിക്കലും ഇത്തരം ഡയലോഗുകൾ ആത്മഹത്യയിൽ…

പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???

രചന : കണ്ണകി കണ്ണകി ✍ പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???ആരാണ് വിവാഹത്തോടുകൂടി ഒരു ലോഡ് ഉത്തരവാദിത്തം എടുത്ത് തലയിൽ വെക്കാൻ ഇഷ്ടപ്പെടുന്നത്??കെട്ടിയോനെ നോക്കണം,അവന്റെ മാതാപിതാക്കളെ പരിചരിക്കണം, ഉണ്ടാവുന്ന കുട്ടികളെ നോക്കണം ഇനി ജോലിയുണ്ടെങ്കിൽ ജോലിക്കും പോകണം..…

ഓണം സ്നേഹമാകുന്നു. ഓർമ്മയും സ്വപ്നവുമാകുന്നു.

രചന : സുധ തെക്കേമഠം ✍ ഒരുത്രാടത്തലേന്നാണ് അവന്റെ കത്തു വന്നത്. എന്നെ ഇഷ്ടമാണെന്നു കൂട്ടുകാരി വഴി അറിയിപ്പു തന്നു തല താഴ്ത്തി നടന്നു പോയ ഒരാളുടെ കത്ത്എനിക്കങ്ങനെ തോന്നാഞ്ഞിട്ടോ പേടി കാരണമോ ഞാൻ നിരസിച്ചിട്ടും അവന്റെ ഒരേയൊരു കത്ത് അന്നെന്നെത്തേടി…

സദ്യ കഴിക്കുന്ന രീതി..

രചന : അഡ്വ കെ അനീഷ് ✍ ആദ്യം ഇലയിൽ സ്വല്പം വെള്ളം തളിച്ചു തൂത്തു വൃത്തി ആക്കും..പിന്നെ ഇലയുടെ ഇടത്തെ കോണിൽ മുകളിൽ ഉപ്പേരി, ശർകരവരട്ടി, അരിഉഡയ്ക്ക…ഇത് തിന്ന് ടൈം പാസ് ചെയ്യുമ്പോൾ..ഒരുത്തൻ ഗ്ലാസ് കൊണ്ട് വരും..പിന്നെ നമ്മൾ തെക്കോട്ടും…

ഉത്രാടപ്പാച്ചിൽ ചരിത്രവും വർത്തമാനവും.മലയാളിയുടെ സാമ്പത്തിക വളർച്ചയുടെ നേർകാഴ്ച്ച.

രചന : വലിയശാല രാജു ✍️ കേരളത്തിന്റെ ദേശീയോത്സവമായ ഓണം, ഐതിഹ്യങ്ങളുടെയും കാർഷിക പാരമ്പര്യത്തിന്റെയും ആഘോഷമാണ്. എന്നാൽ, ഈ ആഘോഷത്തിന്റെ നിറപ്പകിട്ടാർന്ന ഒരു വശം, ഓണത്തലേന്നുള്ള ഉത്രാടം ദിവസത്തിൽ കാണുന്ന തിരക്കാണ്. “ഉത്രാടപ്പാച്ചിൽ” എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം, ഒരു…

പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?

രചന : സഫി അലി താഹ. ✍️ പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?അവരെ കരയാനും അനുവദിക്കില്ലേ? എന്ത് ലോകമിത്!ഒരു വീടിനെ സംബന്ധിക്കുന്ന, ജോലിയെ സംബന്ധിക്കുന്ന, ബന്ധങ്ങളെ സംബന്ധിക്കുന്ന എന്തെല്ലാം ഏതെല്ലാം ടെൻഷനിലൂടെയാണ് ഒരു പുരുഷൻ കടന്നുപോകുന്നത്.!!ഞാനിപ്പോൾ ചിരിക്കുന്നു എങ്കിൽ എന്റെ ഉപ്പയും…

ഓസ്കാറിന്റെ ചിരിക്കുന്ന എതിരാളി.ഏറ്റവും മോശപ്പെട്ട സിനിമക്കും അവാർഡുണ്ട്. 😄

വലിയശാല രാജു✍ സിനിമാലോകത്തെ ഏറ്റവും വലിയ അംഗീകാരമായി ഓസ്കാർ അവാർഡിനെ നാം കണക്കാക്കുന്നു. മികച്ച നടൻ, നടി, സംവിധായകൻ, സിനിമ എന്നിങ്ങനെ മികവിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു ചോദ്യം ബാക്കിയാകും. ഏറ്റവും മോശം പ്രകടനങ്ങൾക്കോ സിനിമകൾക്കോ ഒരു അവാർഡ്…

മലയാളിയുടെ വീട് അബദ്ധങ്ങൾ!

രചന : ഇസ്മായിൽ ✍️ കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി…