Category: അവലോകനം

തീരാത്ത വീട്ടുജോലി

രചന : അഡ്വ നമ്മളിടം നിഷ നായർ ✍ എന്റെ വീട്ടിൽ ആധുനിക സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടും പണ്ട് വിറകടുപ്പ് ഉള്ള കാലത്തിൽ നിന്ന് ഒരു മാറ്റവും അടുക്കളയിൽ ഫീൽ ചെയ്യുന്നില്ല സ്ത്രീകൾ ആണെങ്കിൽ എപ്പോഴും അടുക്കളയിൽ തന്നെ എത്ര പറഞ്ഞാലും…

“വെളിവു നിറഞ്ഞോരീശോ…” രചിച്ചത്കൊട്ടാരത്തില് ശങ്കുണ്ണി

രചന: ജോബ് (ഗിന്നസ്) പൊറ്റാസ് ✍ ഓര്ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്ബ്ബാന ആരംഭിക്കും മുമ്പുള്ള “വെളിവു നിറഞ്ഞോരീശോ…”എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്രപേര്ക്ക് അറിയാം?. ഐതിഹ്യമാല എന്നകൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായകൊട്ടാരത്തില് ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല…

ഒരാളുടെ വേദനയോ വിഷമമോ സങ്കടമോ സന്തോഷമോ മറ്റൊരാളെ അതേതരത്തിൽ എഫക്ട് ചെയ്യാത്തതെന്തെന്ന് ആലോചിച്ചിട്ടുണ്ടോ?

രചന : സഫി അലി താഹ ✍ ഇമോഷണൽ ഡാമേജ് സംഭവിക്കുക, ഇത് പലരും പറയുന്നത് കേൾക്കാം. ഇതും പലർക്കും പല തരത്തിലാണ് സംഭവിക്കുന്നത്.ഒരേ അനുഭവമുള്ളവർ തന്നെ പലതരത്തിൽ നിന്നാണ് ഓരോന്നിൽനിന്നും അതിജീവിക്കുന്നത്?നമ്മൾ അഞ്ചാറ് സുഹൃത്തുക്കൾ ഒരുമിച്ചിരിക്കുമ്പോൾ എന്തെങ്കിലും തമാശ പറയുമ്പോൾ…

വാർധക്യ വ്യായാമങ്ങൾ

രചന : പ്രൊഫ പി എ വർഗീസ് ✍ വലിയ ഭാരം ഉയർത്തുന്നതും പുഷ് അപ്പ് ചെയ്യുന്നതും, പാറയുടക്കുന്നതും കല്ല് ചുമക്കുന്നതുമൊക്കെ വലിയ വലിയ വ്യായാമങ്ങളാണ്. പക്ഷേ ഇതൊന്നും പ്രായമായവർക്ക് ചെയ്യാനാകില്ലല്ലോ. ശരീരത്തെ പീഡിപ്പിച്ചുകൊണ്ടു ചെയ്യുന്ന വ്യായാമമൊന്നും നിങ്ങൾക്ക് വേണ്ട. പല…

ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ച.

രചന : സിജി സജീവ് ✍ ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ചകളാണ് കണ്ണിനുമുന്നിൽ നിരന്തരം നടക്കുന്നത്,,എവിടെയാണ് നമ്മൾ പോകേണ്ടത്????ആരെയാണ് നമ്മൾ ആശ്രയിക്കേണ്ടത്????ചിലർക്ക് മാത്രം എന്താണ് ഇങ്ങനെ പ്രശ്നങ്ങൾ?????സത്യത്തിൽ ദൈവങ്ങൾ ഉണ്ടോ????ഉണ്ടെങ്കിൽ അവരിതൊന്നും കാണുന്നില്ലേ????വളരെ ചെറുപ്പത്തിലേ ആ സ്ത്രീ അനാഥയായി മാറി,,മാതാപിതാക്കൾ പലപ്പോഴായി നഷ്ടപ്പെട്ടപ്പോൾ…

സെൻ്റ് ഫ്രാൻസിസ് ചർച്ചിനു മുന്നിലെ ആട്.

രചന : മൻസൂർ നൈന✍ 1985 – 90 കളിൽ കൊച്ചിയിൽ നിന്നു ഞാൻ കേട്ട ഒരു തമാശയാണിത് . ഇതേ തമാശയുമായി 2004 – ൽ മാത്രം പുറത്തിറങ്ങിയ Carlo Vanzina സംവിധാനം ചെയ്ത Le Barzellette ( The…

കോടി പ്രണാമം.🌹

രചന: ഷാജി പാപ്പച്ചൻ ✍ 1932- സെപ്റ്റബർ 23. ഇന്ത്യക്കാർക്കും, പട്ടികൾക്കും പ്രവേശനമില്ല, എന്നെഴുതിയ കൽക്കത്തയിലെ പഹർത്തലി യൂറോപ്യൻ ക്ലബ്ബിൽ, രാത്രി10.45 ന്, പ്രീതി ലതാ വൊ ദ്ദേദാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം മിന്നലാക്രമണംനടത്തി. കാളി ശങ്കർഡേ,ബീരേശ്വർ റോയ്, പ്രഫുല്ല…

രോഗങ്ങൾ, വരാതിരിക്കാൻ,ഉതകുന്ന ആഹാരങ്ങൾ:

രചന : പ്രൊഫ പി എ വര്ഗീസ് ✍ രോഗങ്ങൾ, വരാതിരിക്കാൻ, ഉണ്ടെങ്കിൽ പ്രധിരോധിക്കൻ, ഉതകുന്ന ആഹാരങ്ങൾ:ബ്രോക്കോളി, ഇലകൾ, ടുമാറ്റോസ്, കുരുമുളക് പൊടി, സ്പിനാച്. ക്യാബേജ്, വഴുതനങ്ങ, പടവലങ്ങ, മഞ്ഞൾ, മത്തങ്ങാ, കുമ്പളങ്ങാ, റാഡിഷ്, കൂണ്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാ, ബീൻസ്,…

അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനം

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. വാർത്തകൾ അന്വഷിക്കുന്നതിനിടയിൽ വിവിധ കാരണങ്ങളിൽ ജീവൻ നഷ്ടപെട്ടവർക്കും ജയിൽവാസം അനുഭവിക്കുന്നതുമായ പത്ര പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.…

“മെയ്ദിനം”

രചന : ഗംഗ കാവാലം ✍ മെയ് മാസം ഒന്നിനാണ് മെയ്ദിനം ആഘോഷിക്കുന്നത് .ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ…