രാജ്യസ്നേഹം
അൻസാരി ബഷീർ ✍ രാജ്യസ്നേഹം എന്നത് ഒരു സങ്കുചിതത്വവും പക്ഷപാതിത്വവുമാണ് എന്ന് എന്നെ നിരന്തരം ഓർമ്മപ്പെടുത്തുകയും താക്കീതുചെയ്യുകയും ചെയ്യുന്ന ചില ബുദ്ധിജീവികൾ ഉണ്ട്.. രാജ്യസ്നേഹം, ദേശഭക്തി എന്ന വാക്കുകളൊക്കെ ഇത്തരക്കാരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. “എല്ലാ രാജങ്ങളിലെയും മനുഷ്യർ ഒരേപോലെയല്ലേ, പിന്നെ സ്വന്തം…
