അറ്റമില്ലാത്തത്.
രചന : അമിത്രജിത്ത്. ദൃഷ്ടി പാഞ്ഞതും ദൂരെആരോനില്പുണ്ടെന്നൊരുതോന്നല്‍…വെറുതെതോന്നലായി മാറിയതുംഅറ്റമില്ലാതെ…കണ്ണിമ വെട്ടാതെ നോക്കിഒന്നുംഎഴുതുവാനില്ലെങ്കിലുംഎന്തെങ്കിലും…എഴുതിയില്ലെങ്കിലെന്ത്തോന്നും…എനിക്കെന്തു കുഴപ്പമാ,തോന്നലാണെങ്കിലുംവെറുതെ,ഞാൻ തിരിച്ചും നോക്കി. തിരിച്ചടവ് ഞാൻ മറന്നു വച്ചത്ബാല്യമോഅതോ, കാലമോ ?ജീവിതത്തിരയിൽഎന്നെ കാത്തിരുന്നത്ശാന്തിയോഅതോ, ഹിംസയോ ?മുങ്ങി നിവരുമന്നേരവുംഞാനെടുത്ത ശ്വാസവുംസ്വപ്നമോഅതോ, മടക്കമോ ?
