Category: പ്രവാസി

സ്വപ്നത്തെ സ്വന്തം പരിശ്രമം കൊണ്ട് സാക്ഷാൽകരിച്ച മാത്യു മുണ്ടിയാങ്കൽ Magical Brands മായി ഇനി ഇന്ത്യയിലേക്കും.

ശ്രീകുമാർ ഉണ്ണിത്താൻ✍ മാത്യു മുണ്ടിയാങ്കൽ – സ്വപ്നം കണ്ടുപിടിച്ച മലയാളി!!! ഫ്ലോറിഡയിലെ താമ്പായിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കൽ, കൈവെച്ചിടത്തൊക്കെ വിജയത്തിന് പുതിയ പരിഭാഷ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സ്വന്തം പരിശ്രമം കൊണ്ട് സ്വപ്നത്തെ സാക്ഷാൽകരിച്ച വെക്തി. തിരിഞ്ഞു നോക്കുമ്പോൾ…

താലന്തിന്റെ ഉപമ

രചന : ചൊകൊജോ വെള്ളറക്കാട്✍ താലന്തിന്റെ ഉപമഅന്ന് നടുമ്പോൾ….ഒരു കൊട്ടായുണ്ടല്ലോ..!ഇന്ന്, പറിക്കുമ്പോഴുംഒരു കൊട്ടയല്ലേയുള്ളൂ! .കാണാനുള്ളല്ലോ…!!യേശു പറഞ്ഞൊരു താലന്തിൻ –കഥയറിയാമോ? കേൾക്കൂ നീ…:യജമാനൻ തൻ സമ്പത്തെല്ലാംഭൃത്യരെ യേല്പിച്ചതുപോലല്ലേ;നമ്മൾ എന്നും കാണാൻകൊതിച്ചീടുന്നൊരു സ്വർഗ്ഗത്തിൻ രാജ്യം !!ഒരുവന് യജമാനൻ അഞ്ച്താലന്തു കൊടുത്തല്ലോ!മറ്റൊരുവന് കയ്യിൽ രണ്ടുംതാലന്ത് ലഭിച്ചല്ലോ!വേറൊരുവന്…

വീട്ടിൽ നിന്നുള്ള മെലഡി

രചന : ജോര്‍ജ് കക്കാട്ട്✍ വർഷങ്ങൾക്ക് മുമ്പ് വേനൽക്കാല കാറ്റിൽഅവളുടെ ശബ്ദത്തിൽ അവൻ പ്രണയത്തിലായി,കടലിലെ തിരമാലകൾ അവനിൽ ഒരു ഗാനം ആലപിച്ചു.അഭിനിവേശത്തിന്റെ വയലിൻ ഉപയോഗിച്ച്അവൾ അവന്റെ ഹൃദയം കവർന്നെടുത്തു,അവൻ കടൽത്തീരത്ത് ഇരുന്നു,അവന്റെ ആഗ്രഹം അനുഭവിച്ചു,അവളെ കെട്ടിപ്പിടിച്ച് അവളുടെ ഹൃദയമിടിപ്പിനെഅവന്റെ ഹൃദയമിടിപ്പുമായി ബന്ധിപ്പിക്കാൻ,കണ്ണുകളിൽ…

നേർത്തു അമേരിക്കൻ മലയാളികൾക്ക് സ്നേഹ സമ്മാനായി ഫൊക്കാനയുടെ മെഡിക്കൽ കാർഡ് വലിയ തോതിൽ വിപുലീകരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി ✍ കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധ ഹോസ്പിറ്റലുകളെ ഉൾക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത് കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ , പാല മെഡ്‌സിറ്റി ,തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ ,ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ…

ആമസോണിന്റെ പടയാളികൾ

രചന : മഹേഷ്‌✍ ദൂരെ കുളമ്പടിയൊച്ച മുഴങ്ങുന്നു.വരികയാണവൾ ആമസോണിന്റെ നായികകാരിരുമ്പാണവൾ, ഉലയാത്ത പെൺകരുത്താണവൾ, ഉന്നം പിഴയ്ക്കാത്തപോരാളിയാണവൾ,ആമസോണിന്റെനായികയാണവൾഖഡ്ഗ സീൽക്കാരം സംഗീതമാക്കിയോൾഅസ്ത്ര വേഗത്തിലധിവേഗ ലക്ഷ്യങ്ങൾ ഭേദിച്ചോൾഅമ്പിന്റെ ലക്ഷ്യം ശരിപ്പെടുത്താൻദുഗ്ദ്ധമൊഴുകുന്ന കൊങ്കയരിഞ്ഞവൾഹിപ്പൊലിറ്റസിന്റെ ആത്മാവാവേശിച്ചവൾആമസോണിന്റെ പെൺകരുത്താണവൾനായാടിയല്ലവൾ, നായികയാണവൾപെണ്ണെന്ന പേരിനൊരർത്ഥം ചമച്ചവൾപൗരുഷത്തെ നേരെ വെല്ലുവിളിച്ചവൾപെണ്ണിനെ നന്നായ് വിളക്കി വളർത്തിയോൾഎതിരാളി…

ആദ്യകാല അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ജീവിതം ആസ്‌പദമാക്കി ഡോക്യുമെന്ററി “കഥ” തയ്യാറെടുക്കുന്നു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർധവും…

‘ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന്റെ കോർഡിനേറ്റർ മുൻ പ്രസിഡന്റ് ജോർജി വർഗീസ്.

ശ്രീകുമാർ ഉണ്ണിത്താൻ✍️ അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനായ ‘ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക’ (ഫൊക്കന) യുടെ ‘ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന് നേതൃത്വം നൽകാൻ മുൻ പ്രസിഡന്റ് ജോജി വർഗീസിനെ ചുമതലപ്പെടുത്തിയതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസും…

ശൂന്യത

രചന : പട്ടംശ്രീദേവിനായർ ✍ പ്രണയതീരത്തുനിന്നുഞാന്‍മടങ്ങിപ്പോന്നത്മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.ഒന്നുമില്ലാത്ത..ഈ ലോകത്തിന്റെതനത് സ്വഭാവം മനസ്സിന്റെചൂട് മാത്ര മാണെന്ന്ഇപ്പോളറിയുന്നു.!മനസ്സിലുള്ളതെല്ലാം….നമ്മുടെ അവകാശങ്ങളുടെപട്ടികയില്‍ ഇടം തേടുമെന്ന്നാം വ്യാമോഹിക്കുന്നു.!നമ്മള്‍ ശൂന്യരാണ്!ആരോടുംസ്നേഹമില്ലാത്തവര്‍,!ജനിതകമായുംനമ്മള്‍ശൂന്യരാണ്!!!!ശരീരത്തിനുള്ളിലെഅവയവങ്ങള്‍ക്ക് നമ്മേക്കാൾഎത്രയോമാന്യതയുണ്ട് !വ്യക്തമായ കാരണമുള്ളപ്പോഴാണ്..അവ,,,,,സംവാദത്തിനോ,വിവാദത്തിനോഒരുമ്പെടുന്നത്.ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക്മേല്‍സംഗീതത്തിന്റെയും,പ്രേമത്തിന്റെയും,സുഗന്ധംപുരട്ടിഎല്ലാം മറക്കാന്‍-കഴിയുന്ന നമ്മളെത്ര ശൂന്യര്‍!!!!!

കൂട്ടിനിളംകിളി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ നിനക്കായിനിയെന്നും ഞാൻ തുറന്നുവെക്കാംനിലക്കാതെ മിടിക്കുമെൻ ഹൃദയവാതിൽമടിക്കാതെയകത്തു നീ കടന്നുവരൂ…..ഒരിക്കലും തിരിച്ചിനി പോകാതിരിക്കാം അതിയായി മോഹിച്ചു പോയതല്ലേ നമ്മൾഅവിവേകമല്ലിത് ഹൃദയാഭിലാക്ഷമല്ലേ?അകതാരിൽ മുളപൊട്ടി വിരിഞ്ഞതല്ലേഅനുരാഗം….പ്രിയരാഗം മൂളിയില്ലേ? ഈ ജന്മം നമുക്കായി കരുതിയല്ലോ…ഒരു നിയോഗമായ് തമ്മിൽ കണ്ടുവല്ലോ!ഇനി പിരിയാതീ…

രണ്ട് കവിതകൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ ഒരു മഴക്കാലത്ത്വേനൽ അവധിയിൽപ്രവേശിക്കുകയായി.നാട്ടിൽ വർഷംപടികടന്നെത്തി.കുട്ടിവീടിനുമ്മറത്തെകസേരയിൽ കാലാട്ടിയിരുന്നു.മഴയുടെ നാന്ദിയായിമാനം കാർവർണ്ണമായി.പകലിരുണ്ടു,സന്ധ്യ പോലെ.കുട്ടിയുടെ കണ്ണുകളിൽകൗതുകം വിടർന്നു.അകത്ത് മുറിയിൽമുത്തശ്ശിയും,അമ്മയും,ചിറ്റമ്മമാരുംമഴക്കാല ചർച്ചകളിലെന്ന്കുട്ടിയറിഞ്ഞു.അവളിൽ ഒരുമന്ദഹാസം വിരിഞ്ഞു.പാടവും, തോടും,തൊടിയുംനീന്തി മുറ്റത്ത്തിമർത്താർത്തു.മന്ദമാരുതൻകുട്ടിയെത്തഴുകികുളിരണിയിച്ചു.മാനത്ത്സ്വർണത്തേരുകൾപായുന്നത് കണ്ട്അവളിൽ വീണ്ടുംകൗതുകം വിടർന്നു.മാനത്തെ തട്ടിൻപുറത്ത്ദേവന്മാർ മച്ചിലേക്ക്തേങ്ങവാരിയെറിയുന്നമുഴക്കത്തിൽഅവൾചെവി പൊത്തി.നിമിഷാർദ്ധത്തിൽഒരു കടലിരമ്പംഅടുത്തണയുന്നത് പോലെതോന്നിയതുംമഴയിരച്ചെത്തി.തിമർത്ത് ചിരിച്ചുമഴ.കുട്ടിയൊപ്പം ചിരിച്ചു.മഴ…