കൂട്ടിനിളംകിളി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ നിനക്കായിനിയെന്നും ഞാൻ തുറന്നുവെക്കാംനിലക്കാതെ മിടിക്കുമെൻ ഹൃദയവാതിൽമടിക്കാതെയകത്തു നീ കടന്നുവരൂ…..ഒരിക്കലും തിരിച്ചിനി പോകാതിരിക്കാം അതിയായി മോഹിച്ചു പോയതല്ലേ നമ്മൾഅവിവേകമല്ലിത് ഹൃദയാഭിലാക്ഷമല്ലേ?അകതാരിൽ മുളപൊട്ടി വിരിഞ്ഞതല്ലേഅനുരാഗം….പ്രിയരാഗം മൂളിയില്ലേ? ഈ ജന്മം നമുക്കായി കരുതിയല്ലോ…ഒരു നിയോഗമായ് തമ്മിൽ കണ്ടുവല്ലോ!ഇനി പിരിയാതീ…
