മാഞ്ചോട്ടില്‍
രചന : ഗ്രാമീണൻ ഗ്രാമം✍️ തണലുള്ള മാഞ്ചോട്ടില്‍പുരകെട്ടിക്കറിവച്ചി-ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യംഉണ്ണാന്‍ വിളിക്കുന്നു ബാല്യം… തളിര്‍വെറ്റക്കൊടിച്ചോട്ടില്‍കളിവണ്ടി നിര്‍ത്തീട്ട്ഉണ്ണാനിരിക്കുന്നു ബാല്യംഉണ്ണാനിരിക്കുന്നു ബാല്യം… കുടമുല്ലപ്പൂകൊണ്ട് പച്ചടിയുംപൂഴിമണല്‍കൊണ്ട് പാച്ചോറുംപ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍ഹൃദയത്തിലേക്കൊരു പാട്ടുമൂളുംഹൃദയത്തിലേക്കൊരു പാട്ടുമൂളും കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാംആലോലമൂഞ്ഞാലു കെട്ടിയാടാംപൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെതുമ്പിക്കുപിന്നാലെ പാത്തിരിക്കാംതുമ്പിക്കുപിന്നാലെ പാത്തിരിക്കാം ഞൊറിയിട്ട…
