പരിഷ്കാരം
രചന : ഷാജി പേടികുളം✍ കുണ്ടും കുഴിയും നിറഞ്ഞഇടവഴികൾചെമ്മൺ നിരത്തുകൾമൈലുകൾ താണ്ടിയോർനമ്മുടെ പൂർവികർനടപ്പാതയ്ക്കപ്പുറംപാതകളില്ലാത്തകുഗ്രാമഭൂമിയാംനമ്മുടെ നാട് .പലവട്ടം കാലമീഗ്രാമഭൂമിയിലൂടെകടന്നുപോയപ്പോൾപരിണാമകിരണങ്ങൾതെളിഞ്ഞുവത്രെ….ആശതൻ പാശം പോലെചെമ്മൺ നിരത്തുകൾഗ്രാമഗ്രാമാന്തരങ്ങളെകീറിമുറിച്ചു കടന്നുപോയികൈവണ്ടികൾകാളവണ്ടികൾനിരത്തിലൂടാരവത്തോടെഇഴഞ്ഞുനീങ്ങവേവിടർന്ന മിഴികളാൽനോക്കി നിന്നൂനമ്മുടെ പൂർവികർഗ്രാമവാസികൾ …..കാലം പിന്നെയുംകടന്നു പോയി …..പുഴ പോൽ വളഞ്ഞുപുളഞ്ഞൊരാടാറിട്ടപ്പാതകളിൽയന്ത്ര ശകടങ്ങൾചെകിടടപ്പിക്കുമൊരൊച്ചയോടെനീങ്ങവേ,യുത്സവപ്രതീതിയോടെവരവേൽപ്പൂഗ്രാമവാസികൾപൂർവികർ…കാലത്തിനുവേഗത കൂടിയ പോൽഗ്രാമങ്ങൾ മാറിജനനിബിഡമായിപട്ടണമായിനഗരമായിശബ്ദ…
