സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ അദ്ധ്യായം രചിച്ച് “എക്കോ” പുതിയ തലങ്ങളിലേക്ക്; ഫണ്ട് റെയ്‌സർ ഡിന്നറും അവാർഡ് നൈറ്റും നവംബർ 22-ന് ബെത്‌പേജിൽ.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മനുഷ്യൻ സാമൂഹിക ജീവിയാണ്. താൻ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തിൽ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവൻറെ പ്രതിബദ്ധതയാണ്. എന്നാൽ, നമുക്ക്…
