എന്റെ ചില ജീവിതകഥകൾ. ….. പള്ളിയിൽ മണികണ്ഠൻ
എന്നെപ്പോലെത്തന്നെസ്വതവേ ഇത്തിരിചൂടനായിരുന്നുഎന്റെ അച്ഛനും. ഒരുതരം തലതിരിഞ്ഞ പ്രകൃതം. ആരെടാ എന്ന് ചോദിച്ചുതീരുംമുമ്പേ എന്തെടാ എന്ന് അങ്ങോട്ട് ചോദിക്കുന്നഒരു പ്രകൃതം. എന്നാൽ..അടുത്തറിയുന്നവർക്കെല്ലാംഅച്ഛന്റെ സ്നേഹവും മനസും എങ്ങിനെയുള്ളതാണ് എന്ന് മനസിലാകും. മൂക്കത്ത് കോപം, കണ്ടാൽ ഗൗരവപ്രകൃതം.ഒരാളെയും കൂസാത്ത ശൈലി.ഇതൊക്കെയായിരുന്നുവെങ്കിലുംനല്ല സ്നേഹമുള്ള ആൾകൂടിയായിരുന്നു അച്ഛൻ. അന്നൊരുദിവസം….പതിവിന്…
