ഗ്രാൻഡ് സെലിബ്രിറ്റി വിജയ് വിശ്വ എത്തി, ക്വീൻസ് ഇന്ത്യാ ഡേ പരേഡ് നാളെ 17 ശനി 1 മണിക്ക്
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽപാർക്ക്-ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 17 ശനിയാഴ്ച (നാളെ) നടക്കുന്ന ഒൻപതാമത് ക്വീൻസ് ഇന്ത്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ കോശി ഓ. തോമസ് ഫ്ലോറൽപാർക്കിൽ പ്രസ്താവിച്ചു.…
