ആമസോണിന്റെ പടയാളികൾ
രചന : മഹേഷ്✍ ദൂരെ കുളമ്പടിയൊച്ച മുഴങ്ങുന്നു.വരികയാണവൾ ആമസോണിന്റെ നായികകാരിരുമ്പാണവൾ, ഉലയാത്ത പെൺകരുത്താണവൾ, ഉന്നം പിഴയ്ക്കാത്തപോരാളിയാണവൾ,ആമസോണിന്റെനായികയാണവൾഖഡ്ഗ സീൽക്കാരം സംഗീതമാക്കിയോൾഅസ്ത്ര വേഗത്തിലധിവേഗ ലക്ഷ്യങ്ങൾ ഭേദിച്ചോൾഅമ്പിന്റെ ലക്ഷ്യം ശരിപ്പെടുത്താൻദുഗ്ദ്ധമൊഴുകുന്ന കൊങ്കയരിഞ്ഞവൾഹിപ്പൊലിറ്റസിന്റെ ആത്മാവാവേശിച്ചവൾആമസോണിന്റെ പെൺകരുത്താണവൾനായാടിയല്ലവൾ, നായികയാണവൾപെണ്ണെന്ന പേരിനൊരർത്ഥം ചമച്ചവൾപൗരുഷത്തെ നേരെ വെല്ലുവിളിച്ചവൾപെണ്ണിനെ നന്നായ് വിളക്കി വളർത്തിയോൾഎതിരാളി…