*ഓർമ്മകൾ *
രചന : ജോസഫ് മഞ്ഞപ്ര ✍ മായ്ച്ചാലും മായാതെ തെളിനീരുപോലെമനോമുകുരത്തിൽ തെളിയുന്നിന്നുംമനോഹരമാം പോയ് പോയകാലംമനസിലൊരു മധുരമാം നൊമ്പരം പോൽരാത്രി മഴയുടേയന്ത്യത്തിൽ വീശിയൊരീറൻകാറ്റിൻസുഖാലസ്യത്തിൽ കോലായിലെമരക്കസേരയിൽ മയങ്ങാൻ ശ്രമിക്കവേ,കേട്ടുവോ കാതിന്നരികിലൊരു ചിലങ്കതൻ നാദംഅരികിൽ നിന്നകന്നകന്നു പോകുന്ന ശബ്ദവീചികൾ.ഓർമ്മകളിലൊരു ശോകഗാനത്തിൻ പദചലനം പോലെപൊയ്‌പ്പോയ കാലം കദനംകറുത്തമേഘത്തിന്നിടയിൽ…
