ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

നീയകന്ന വഴികളിൽ… Lisha Jayalal

നീയകന്ന വഴികളിൽഞാനൊരു ചിരി മറന്നുവെച്ചിട്ടുണ്ട്….നീ തിരഞ്ഞു വരുമെന്നുംചിരിപെറുക്കി നീയൊരുചിരിമഴയായി തീരുമെന്നുംഞാൻ നിനയ്ക്കാറുമുണ്ട്……നീ പറയാൻ മറന്നമൊഴിയകലങ്ങളിൽഞാനെന്നെതിരയാറുണ്ട്….നീ വീണ്ടും മൊഴിയുമെന്നുംനിന്റെ ചാരെ ചേർന്നൊരുപ്രണയമഴയിൽ വീണ്ടുംനനയുമെന്നുംഞാനോർക്കാറുണ്ട് ….എഴുതിത്തീർത്തവരികളിൽ ഞാൻനമ്മളെ തിരയുന്നു …വീണ്ടുംഎഴുതുമെന്നുംനിന്റെ വരികളിലെന്റെപ്രണയം നിറയുമെന്നുംഞാൻ വെറുതെമോഹിക്കാറുണ്ട്. ലിഷ ജയലാൽ

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. …. sreekumarbabu unnithan

ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. മുന്‍ വര്‍ഷത്തിലേത് പോലെ ഈ…

ഒരു (ദു)സ്വപ്നം … അനൂസ് സൗഹൃദവേദി

കയ്ച്ചിട്ടും മധുരിച്ചിട്ടുംഇറക്കാൻ വയ്യാതെ ,ജീവിതത്തിൻ്റെ നിഴലിൽനീലിച്ചു കിടക്കുന്ന ,ഒരു കടലിൻ്റെരണ്ടറ്റങ്ങളിലാണ്നാം കണ്ടുമുട്ടുന്നത് ,കരയിലും വെള്ളത്തിലുമല്ലാത്തൊരവസ്ഥയിൽ ,നമ്മൾ പരസ്പരംചിരിക്കുന്നു ?നീ ദുഃഖത്തിൻ്റെനടുത്തളത്തിലേക്കിറങ്ങി വന്ന്എന്നെ പരിചയപ്പെടുന്നു ,സന്തോഷത്തിൻ്റെദ്രവിച്ച വിരലുകൾ കൊണ്ട്ഞാൻ ,ഞാനെന്ന ചതുപ്പിലേക്ക്നിന്നെ വലിച്ചു കയറ്റുന്നു ,ദൂരെ ……,രാത്രിയുടെ പടിഞ്ഞാറ് ,നമുക്കിടയിലെന്തെന്ന് ?ഒരു ചോദ്യംഉദിച്ചു…

ഹൂസ്റ്റൺ ഓർത്തഡോക്സ് കൺവൻഷൻ 2020 …. Fr.Johnson Pappachan

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓർത്തോഡോക്സ് കൺവൻഷൻ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (9915 Belknap Rd, Sugar Land, TX 77498) 2020…

ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം.

ബഹ്‌റൈനില്‍ മാന്‍ഹോളില്‍ ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ദേബാശിഷ് സാഹൂ, മുഹമ്മദ് തൗസീഫ് ഖാന്, രാകേഷ് കുമാര് യാദവ് എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. തിങ്കളാഴ്ച രാവിലെ ബുദയ്യ ഹൈവേയിലെ ബനീജംറയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. രാകേഷ് തൊഴിലാളിയും ദെബാഷിസ്…

വൈകിക്കുന്നു ഞാൻ എപ്പോഴും! …..VG Mukundan

കാത്തിരിപ്പിന്‍ വേദനനരവീഴ്ത്തിയ കണ്ണുകളിൽഒരു കനിവിന്റെ നോട്ടമാകുവാൻ,പാദങ്ങളിൽ തൊട്ടൊന്നുശിരസ്സു നമിക്കുവാൻനെഞ്ചോടുചേർത്ത് പിടിക്കുവാൻ,മനസ്സൊന്നു പിടയുമ്പോൾഅമ്മേയെന്നു വിളിക്കുന്ന ഞാൻഅമ്മയെ കാണുവാൻവൈകിക്കുന്നു എപ്പോഴും..!പ്രാണനായ് കണ്ടുകൺകളിൽ കുടിയിരുത്തിതേങ്ങലായ് കഴിയുന്ന പ്രിയതമയെമാറോടുചേർത്തൊരുമ്മ നൽകുവാൻ,ഒരു തുണയായ് നെഞ്ചിൽചായാൻകൊതിക്കുന്ന പ്രാണന് തുണയാകുവാൻവൈകിക്കുന്നു ഞാൻ എപ്പോഴും..!കൊച്ചു കൊച്ചു വിജയങ്ങളുമായ്ഓടിയെത്തുന്ന മക്കളെചേർത്തുപിടിച്ചൊന്നനുമോദിക്കുവാൻവൈകിക്കുന്നു ഞാൻ എപ്പോഴും..!പിന്നിട്ട വഴികളിൽ…

കുറുങ്ങാടന്‍ നയം വ്യക്തമാക്കുന്നു…. Kurungattu Vijayan

നാമനിര്‍ദ്ദേശപ്പത്രികാസമര്‍പ്പണം!സ്വതന്ത്രസ്ഥാനാര്‍ത്ഥി!ചിഹ്നം: ”ചിരട്ടേം പാലും”വാര്‍ഡ്‌: കുറുങ്ങാട്ടുപുരം!സംവരണവാര്‍ഡോ വനിതാവാര്‍ഡോ അല്ല!ജയിച്ചാല്‍, ഭൂരിപക്ഷകക്ഷിക്ക് സാര്‍വത്രികപിന്തുണ!തുല്യകക്ഷികള്‍ വന്നാല്‍, വലതുപക്ഷത്തിന് സാര്‍വത്രികപിന്തുണ!ജയിച്ചാല്‍, പഞ്ചായത്തില്‍നിന്ന് എനിക്ക് കിട്ടുന്നതെല്ലാം വാര്‍ഡിലെ അര്‍ഹിക്കുന്ന കുടുംബങ്ങളിലെത്തിക്കും!അപ്പോളൊരു ചോദ്യം വന്നേക്കാം?ഒരു കക്ഷിയുടെ പിന്തുണയോടെ നിന്നുകൂടെ?ഇല്ല, എന്റെ സേവനം ഒരു പാര്‍ട്ടിയിലേക്ക് ചുരുക്കുന്നില്ല!!നയം വ്യക്തമാക്കുന്നവര്‍ക്കേ വോട്ടുചെയ്യാവൂ എന്നതാണ്…

നെവിൻ പോൾ (30) സെന്റ് ലൂയിസിൽ നിര്യാതനായി …. Fr.Johnson Pappachan

ചെങ്ങന്നൂർ മുളക്കുഴ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗവും ചെങ്ങന്നൂർ തെക്കുവീട്ടിൽ കുടുംബാഗവുമായ ജീ പോത്തന്റെയും ആനി പോത്തന്റെയും മകൻ നെവിൻ പോൾ (30) സെന്റ് ലൂയിസിൽ ഹൃദയാഘാതം മുലം നിര്യാതനായി. കഴിഞ്ഞ അഞ്ച് വർഷം അമേരിക്കൻ നേവി ഓഫിസറായി സേവനം…

കൊല്ലം സ്വദേശിയായ രതീഷ് …. Ayoob Karoopadanna

കൊല്ലം സ്വദേശിയായ രതീഷ് . റിയാദിലെ ദാഹൽ മെഹ്‌ദൂദ് . എന്ന സ്ഥലത്തു സ്‌പോൺസറുടെ വീട്ടിലെ ഡ്രൈവർ ആയിരുന്നു . മൂന്ന് വീട്ടിലെ ജോലിയാണ് രതീഷ് ചെയ്തിരുന്നത് . സമയത്തിന് ആഹാരമോ ഉറക്കമോ ലഭിച്ചിരുന്നില്ല . ശമ്പളം മുടങ്ങിയിട്ടില്ല എങ്കിലും ഒരിക്കലും…

വിരലെഴുത്ത് …. Pappan Kavumbai

ആയിരത്തൊന്നു രാവോരോ കഥ പറ-ഞ്ഞന്നൊരാളായുസ്സു കാത്തു.മൂഢകിടാങ്ങൾക്കു രാജ്യതന്ത്രങ്ങളായ്പഞ്ചതന്ത്രങ്ങൾ പിറന്നു.ആയിരങ്ങൾക്കായ് കരുത്തുറ്റ കൈ –ചുരുണ്ടാദർശ ലോകമുയർത്തി.വീരേതിഹാസകഥകളായോലകൾനൂറു നൂറായി മുറിഞ്ഞു.അന്നധികാര വിഷക്കോപ്പയിൽ തുള്ളിപോലും കലരാത്ത രക്തംനീറുന്നസത്യം നിരങ്കുശമിന്നുമെൻനാലു ചുറ്റും ചാലു കീറി.ഒക്കെയറിഞ്ഞുമറിയിച്ചും വാഴ് വിനെനക്കിതുടച്ചെടുക്കുന്നോർ –എത്ര കൊടികുത്തിയെത്രകടൽ താണ്ടിയെത്രയോ പായകൾ മാറ്റി.കോടി താരങ്ങളെ ചേർത്തുതുന്നുന്നതാംകൂരിരുളിൻപുറം…