സ്നേഹ മന്ത്രങ്ങൾ …. V G Mukundan
ഒരു ജന്മം മുഴുവൻസ്നേഹമായ്പെയ്തിറങ്ങാംകനിവിൻ ഉറവയായ്നിൻ ഹൃദയം തുറന്നു തന്നാൽ…ഒരു കടൽഒറ്റയ്‌ക്ക് നീന്തി കടക്കാംനിറഞ്ഞു തൂവും സ്നേഹംനീ കോരി കുടിച്ചാൽ…മഴനൂലുകളെ കൂട്ടിക്കെട്ടിഞാനൊരു പുഴയായൊഴുകാംവരണ്ടുണങ്ങും മനസ്സിൽ നീസ്നേഹത്തിൻ നീർച്ചാലുകൾകോരിയിട്ടാൽ…പൊട്ടിയൊലിച്ച സ്വപ്നങ്ങളെല്ലാംനെയ്തെടുക്കാംഇനിയേതു കൊടും കാറ്റിലുംനങ്കൂരമായ് നീ കൂടെനിന്നാൽ…നനഞ്ഞു വരുന്നകാറ്റിനേ വാരിപുതച്ചെത്രനേരവുംകാത്തിരിയ്ക്കാം നീ വന്നുപെയ്തു നിറയുമെങ്കിൽ…. വി.ജി…
