ആപത്ഘട്ടത്തിൽ കൂടെ നിന്ന രാജ്യത്തിന് വാക്‌സിൻ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യത്തിന് സഹായവുമായി ഭാരതം. കരീബിയൻ സമൂഹത്തിലെ ചെറു രാജ്യമായ ഡോമിനിക്കൻ റിപ്പബ്ലിക്ക് ഇന്ത്യയോട് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സഹായം ആവശ്യപ്പെട്ടയുടൻ ഇന്ത്യ വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കുമാണ് ഇന്ത്യ വാക്‌സിനുകൾ കയറ്റുമതി…
