21-ാം സരസ്വതി അവാര്ഡ്സ്സെപ്തംബര് 13 ശനിയാഴ്ചടൈസണ് സെന്ററില്‍.
ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്✍ ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരിലെ കുട്ടികളിലെ സംഗീതവും, നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാര്‍ഡ്സിന്റെ 21-ാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങല്‍ സെപ്തംബര്‍ 13ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ – TYSON CENTER,…
