കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫൊക്കാന സംവാദം സംഘടിപ്പിക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂൺ 27, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇ എസ് ടി -യു എസ് എ ) ഗോ റ്റൂ മീറ്റിങ്ങിൽ ആണ്…
