ശത്രു എല്ലാകാലത്തും ശത്രു???
രചന : അഷ്റഫ് കാളത്തോട് ✍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ്കാട്ടിൽ നടക്കുന്ന ഓരോ കൊലയും,നേരെമറിച്ച് നാട്ടിൽ നടക്കുന്ന കൊലകളിൽ അധികവുംഎന്ത് വിശ്വസിച്ചു എങ്ങനെ വിശ്വസിച്ചുഎന്തിനു വിശ്വസിച്ചു എന്നതിനെ ചൊല്ലിയാണ്!എന്നിട്ടും വിശ്വാസത്തിനു കോട്ടമോപതനമോ ഉണ്ടാകുന്നില്ല..കൊലകളും കൊള്ളിവെപ്പുകളും പരിഹാരവുമാകുന്നില്ല..ലോകത്ത് ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്,ജീർണിച്ചു വീഴാറായ…
