അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു. ഷോകൾ വൻപിച്ച വിജയത്തിലേക്ക്.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു. ഷോയുടെ റിഹേഴ്സൽ കണ്ടവർ ഒരേസ്വരത്തിൽ പറയുന്നു ഈ ഷോ വൻപിച്ച വിജയമായിരിക്കുമെന്ന്. ഷോകൾ കാണാൻ ഏത്ര മനോഹരമാണ്… അതുല്യ പ്രകടനങ്ങളിലൂടെ…
