ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു.
മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും പത്തനംതിട്ട ബേസിൽ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചൻ (തമ്പിയച്ചൻ-90) വാർദ്ധക്യസഹജമായ അസുഖം മൂലം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലിൽ ഞായറാഴ്ച രാവിലെ 7.15 -ന് നിര്യാതനായി.…