കുറുങ്ങാടന്‍ നയം വ്യക്തമാക്കുന്നു…. Kurungattu Vijayan
നാമനിര്‍ദ്ദേശപ്പത്രികാസമര്‍പ്പണം!സ്വതന്ത്രസ്ഥാനാര്‍ത്ഥി!ചിഹ്നം: ”ചിരട്ടേം പാലും”വാര്‍ഡ്: കുറുങ്ങാട്ടുപുരം!സംവരണവാര്‍ഡോ വനിതാവാര്‍ഡോ അല്ല!ജയിച്ചാല്‍, ഭൂരിപക്ഷകക്ഷിക്ക് സാര്‍വത്രികപിന്തുണ!തുല്യകക്ഷികള്‍ വന്നാല്‍, വലതുപക്ഷത്തിന് സാര്‍വത്രികപിന്തുണ!ജയിച്ചാല്‍, പഞ്ചായത്തില്‍നിന്ന് എനിക്ക് കിട്ടുന്നതെല്ലാം വാര്‍ഡിലെ അര്‍ഹിക്കുന്ന കുടുംബങ്ങളിലെത്തിക്കും!അപ്പോളൊരു ചോദ്യം വന്നേക്കാം?ഒരു കക്ഷിയുടെ പിന്തുണയോടെ നിന്നുകൂടെ?ഇല്ല, എന്റെ സേവനം ഒരു പാര്‍ട്ടിയിലേക്ക് ചുരുക്കുന്നില്ല!!നയം വ്യക്തമാക്കുന്നവര്‍ക്കേ വോട്ടുചെയ്യാവൂ എന്നതാണ്…
