Category: പ്രവാസി

സുഹൃത്ത് … കെ.വി. വിനോഷ്

“കുറച്ചു നേരമായി ഞാൻ വിളിക്കുന്നു..ഫോൺ നല്ല ബിസി ആയിരുന്നുവല്ലോ…?” “അതേ.. ഫോൺ ബിസി ആയിരുന്നു.. ഒരു സുഹൃത്ത് വിളിച്ചതായിരുന്നു..” “ഓ….ആൺസുഹൃത്തോ പെൺസുഹൃത്തോ…?” “ഇപ്പോ വിളിച്ചത് ആൺസുഹൃത്ത്….” “ആൺസുഹൃത്തോ….? ആണുങ്ങളും ആണുങ്ങളും ഇങ്ങനെ കുറേ നേരം ഫോണിൽ സംസാരിക്കുമോ? എനിക്ക് വിശ്വാസമില്ല…!” “അതെന്താ…

ദൈവം രക്ഷിക്കട്ടേ. … Najeem Rahman

കഴിഞ്ഞമാസം ഒരു വാഹനാപകടത്തിൽ മരണപ്പെട്ട്‌ കോവിഡ്‌ പ്രോടോക്കോൾ പ്രകാരം ഇവിടെ ഖത്തറിൽതന്നെ ഖബറടക്കിയ ഒരു മലയാളി യുവാവിന്റെ സഹപ്രവർത്തകരെ ഇന്നലെ കാണാൻ ഇടയായി. സംസാരത്തിനിടെ മരിച്ച ആളെക്കുറിച്ച്‌ പറഞ്ഞപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ റൂമിലുള്ള അഞ്ചുപേരിൽ ആരു നാട്ടിൽ പോകുമ്പോഴും ഞങ്ങളെല്ലാവരും…

കോവിഡാനന്തരം ലോകഗതി നിയന്ത്രിക്കുന്നതിൽ ഇന്ത്യ നിർണ്ണായക ശക്തിയാകും : ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ്.

ന്യൂയോർക്ക്: കോവിഡാനന്തരം ലോക രാഷ്ട്രങ്ങളിൽ അധികാര വികേന്ദ്രീകരണം സംഭവിക്കുമെന്നും പുതിയൊരു ലോകക്രമം നിലവിൽ വരുമെന്നും അതിൽ ലോക രാഷ്ട്രങ്ങൾക്ക് തുല്യ പങ്കാളിത്തമായിരിക്കുമെന്നും മുൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ ഐ. എഫ്.എസ്. ഈ ഘട്ടത്തിൽ ഇന്ത്യക്ക് ലോകഗതി നിയന്ത്രിക്കുന്നതിൽ നിർണ്ണായക…

യൂറോപ്പ് റീജിയണൽ 32 അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ .

ഓസ്ട്രിയയിൽ കോവിഡ് വർധിക്കുന്നതിനെത്തുടർന്നു യാത്ര നിയന്ത്രണം വെള്ളിയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് കരുതിയിരുന്നുവെങ്കിലും നിയമപരമായ സാധുതയ്ക്കായി സർക്കാർ നിയന്ത്രണത്തിന്റെ നിയമാവലികൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. സർക്കാർ തുടക്കത്തിൽ ആസൂത്രണം ചെയ്തതിന് വിപരീതമായി, പ്രവേശന നിയന്ത്രണം തിങ്കളാഴ്ച മുതൽ മാത്രമേ ബാധകമാകൂ, വെള്ളിയാഴ്ച മുതൽ കർശനമാക്കിയ…

തലയിൽ മീൻ മണമുള്ള പൂച്ചയ്ക്ക് N95 ….. M B Sree Kumar

കഴുകി ഉണങ്ങാൻ തൂങ്ങിക്കിടക്കുന്ന മുഖമ്മൂടികൾമുറിയ്ക്കകത്ത് .മരം ചുറ്റി ഓടി നടന്നഎന്റെ പൂച്ചയ്ക്ക്ഇന്നലെയാരോകഴുത്തിൽ മണി കെട്ടി.പൂച്ചയ്ക്ക് ഇനിയാര് മണി കെട്ടുംഎന്ന ചോദ്യത്തിന് രാസപരിണാമം . നാണംഅതിന്റെ പൂർണ്ണമുഖത്തോടെഅവളുടെ മുഖത്തും ഉടലിലും.പരാധീനതകളുടെ മറുവശംഉടൽ വേഗങ്ങളിൽ ഒരു ഗ്രാഫ്.കരിയിലകളെ അവൾ മൃദുവായി ചവിട്ടി നടക്കുമ്പോൾഒരു മരംചുറ്റിപെണ്ണിൻ്റെ…

ഫൊക്കാനയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ വരുന്നതിനെതിരെ ജാഗ്രത പുലർത്തണം: ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് .

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് ഔദ്യോഗിക നേതൃത്വം മെമ്പർ അസോസിയേഷനുകൾക്ക് അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു. ഫൊക്കാനയുടെ ഔദ്യോഗിക അറിയിപ്പെന്ന പേരിൽ മെമ്പർ അസോസിയേഷനുകൾക്ക് ചില കേന്ദ്രങ്ങളിൽ നിന്ന്…

“കേരളത്തെ എങ്ങനെ കോവിഡ് മുക്തമാക്കാം” … Darvin Piravom

. ഇത്രനാൾ ആസൂത്രിതം ചെയ്ത സംവിധാനങ്ങൾ കൊണ്ടൊന്നും കോവിഡിനെ പിടിച്ച് കെട്ടാൻ കേരളത്തിനോ, മറ്റിതര സംസ്ഥാനങ്ങൾക്കോ സാധിച്ചില്ല. അതിന് കാരണങ്ങൾ പലതാണ്. ലോകത്ത് ഇത്രകണ്ട് ശക്തമായൊരു മഹാമാരിയെ പിടിച്ച് കെട്ടാൻ സാധിക്കാതെ വന്നത്, ഈ മഹാമാരിയെക്കുറിച്ചുള്ള അറിവുകളിൽതുടക്കംമുതൽ സംഭവിച്ച പാളിച്ചകളാണ്.!ഒരു കൈപ്പാട്…

ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ….. സുരേഷ് സി പിള്ള

കഴിഞ്ഞ ദിവസം എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടി, മാർക്ക്‌ലിസ്റ്റ് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. ആരോ ഒരു വിരുതൻ ഈ വിവരങ്ങൾ വച്ച് പുനഃപരിശോധനയ്ക്ക് ഓൺലൈൻ വഴി അപേക്ഷ നൽകി. സ്കൂൾ പ്രധാന അദ്ധ്യാപിക വഴിയാണ് കുട്ടി വിവരം…

കൊറോണയോട് പൊരുതുമ്പോൾ കൺവൻഷനും സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്നത് അനൗചിത്യം: ഫൊക്കാന

ന്യൂയോർക്ക്: കൊറോണ വൈറസ് വ്യാപനം ലോകത്തെമ്പാടും പ്രത്യേകിച്ച് അമേരിക്കയിൽ രൂക്ഷമായിരിക്കുകയും സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന കൺവൻഷനോ, തെരഞ്ഞെടുപ്പോ നടത്തുന്നത് അമേരിക്കയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ , സാഹചര്യം അനുകൂലമാകുന്ന അവസസരത്തിൽ ജനറൽ…

ഫൊക്കാനയെ കുറിച്ചുള്ള തെറ്റായ വാർത്തകൾ പലരിലും പുകമറകൾ സൃഷ്‌ടിക്കുന്നു. …. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന ഇലക്ഷനുമായ് ബന്ധപെട്ടു വളരെ അധികം തെറ്റായ വാർത്തകൾ കാണുവാൻ ഇടയായി. ഫൊക്കാന ഭരണഘടന അനുസരിച്ചു പ്രസിഡന്റിന്റെ അനുവാദത്തോടെ ജനറല്‍ സെക്രട്ടറിയാണ് ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. പക്ഷേ ഫൊക്കാനയിൽ സെക്രട്ടറി ഇന്നുവരെ അംഗ സംഘടനകളുടെ റിന്യൂവലിന് വേണ്ടി അപ്ലിക്കേഷൻ വിളിച്ചിട്ടില്ല. അംഗസംഘടനകളുടെ…