ആടിത്തീർക്കാൻ…… GR Kaviyoor
ആട്ടവിളക്ക് അണയുന്ന നേരത്ത്ആടി തീർന്ന വേഷങ്ങൾക്കൊപ്പംഅടക്കാനാവാത്ത നിന്നോർമ്മകളോടിഅണയുന്നു മനസ്സിൻ മുറ്റത്തേക്കു സഖീ അഴിഞ്ഞുലഞ്ഞ നിൻ കാർകൂന്തലിൽ നിന്ന്ചതഞ്ഞരഞ്ഞ മുല്ലപ്പൂവിൻെറയുംവീർപ്പു മുട്ടിക്കും നിൻ മണവുമെന്നെവീണ്ടും ആടി തീർക്കാനുള്ള കഥകളിലെ ശൃംഗാര രാഗങ്ങളൊക്കെ ഓർമ്മ വന്നിടുന്നുഇനിയെത്ര ജന്മ ജന്മാന്തരങ്ങൾ കാത്തിരിക്കണമോഎത്ര കൽപ്പാന്തങ്ങൾ വേണമോയെറിയില്ലആടി തീർന്ന…